നമ്മുടെ ഇന്‍ ത്യ എന്നാ മഹാരാജ്യത്തിന്റെ ദേശീയ ചിഹ്നമാണ് അശോക സ്തംഭം അതുപോലെ ഇസ്രയേല്‍ എന്നാ കുഞ്ഞു രാജ്യത്തിന്റെ ദേശീയ ചിഹ്നമാണ് മെനൊരാ.യഹൂദമതത്തിന്റെ പ്രതീകമായി ഒന്നാം നൂറ്റാണ്ടു മുതലുള്ള ശവകൂടീരങ്ങളിലും സ്മാരകങ്ങളിലും, ഏഴു ശാഖകളുള്ള മെനോരയുടെ ചിത്രം കാണാം. .…
ഷിജു തോമസ്
ബെഥ ഇസ്രയേല്‍ എന്നത് പുരാതനമായ ഒരു ജൂത സമുഹം ആണ് ഉത്തര ആഫ്രിക്കയിലെ അക്സുന് എത്ടോപ്പിയന് സംബ്രജ്യങ്ങ്ളില് ആണ് അവര്‍ തലമുറകളായി കഴിഞ്ഞു വരുന്നത് ഇസ്രയേല്‍ ഭവനം എന്നാണ് ബെഥ ഇസ്രയേല്‍ എന്നാ വാക്കിന്റെ അര്‍ഥം ബെഥ ഇസ്രയെലിയരുടെ ഉല്‍പ്പത്തി സംമ്പന്തിച്ചു…
മലയാളികളായ നാം ഈ ഭാക്ഷ ശൈലി സാധാരണയായി ഉപയോഗിക്കുന്നത് പ്രധാനപെട്ട വെയ്ക്തിയെക്കള് അപ്രധാനമായ വെയ്തിക്ക് പ്രധാന്യം നല്കുന്നതിനെയാണ് അങ്ങനെ ഉള്ള ഒരു ശാന്തിയെയാണ് ഇവിടെ പരിജയപെടുതുന്നത് ഒരു ക്രിസ്തിയ ദേവാലയവും അതിനോട് ചേര്‍ന്ന് നിര്‍മ്മിച്ച മണി മേടയെകുറിച്ചും (bell house) മാണ്.…
1973 ഒക്ടോബർ 5 ഇസ്രയേല്‍ വലിയ ആഘോഷത്തിന്റെ മുടിലാണ് ഏറ്റവും പ്രധാനപെട്ട 4 പെരുന്നളുകളില് ഒന്നായ യോങ്കിപുര് വ്രതനുശ്ടന്തത്തിന്റെ ആഘോഷത്തിന്റെ മുടില് ആണ് ആവര് യഹോവയായ ദൈവം കല്‍പ്പിച്ച പ്രധാന പെട്ട 4 പെരുനളുകളില് ഒന്നാണ് യോങ്കിപുര് ( 400 വര്‍ഷത്തെ…
Operation Opera… 1960 മുതല്‍ തുടങ്ങിയതാണ് ന്യുക്ളിയര്‍ ശക്തി ആകാനുള്ള സദ്ദാമിന്റെ മോഹം .അന്ന് മുതല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒടുവില്‍ സദ്ദാം വിജയത്തിലേക്ക് എത്തി. 1975 നവംബറില്‍ $300 million മൊത്തം ചെലവ് വരുന്ന പദ്ധതി ഫ്രഞ്ച് ഗവൺമെന്റ ഉടമസ്ഥതയിൽ…