സാധാരണയായി യുദ്ധത്തിന്റെചിത്രങ്ങള് കാഴ്ചക്കാരനെ വേദനിപ്പിക്കുന്നവയാണ്. എന്നാല്‍ അവയില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഗ്രെറ്റയെ നാവികന് ചുംബിക്കുന്നചിത്രം.രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ആനന്ദം ഒരു ചുംബനത്തില്‍ നിറച്ച് ലോകം മുഴുവന്‍ ശ്രദ്ധ നേടിയ ജോര്‍ജ് മെന്‍ഡോസ ഞായറാഴ്ച ലോകത്തോട് വിടപറഞ്ഞു. അത്യാഹ്ളാദത്തോടെ, അതിതീവ്രതയോടെ ഒരു യുവതിയെ…
Sigi G Kunnumpuram
Sigi G Kunnumpuram
സിജി ജി കുന്നുപുറം പത്തനംതിട്ടയിലെ കല്ലൂപ്പാറയാണ് സ്വദേശം ഐ എച് ആര് ഡി യില്‍ നിന്ന് PGDCA ശേഷം തൊഴിലിന്റെ ഭാഗമായി 12 വര്‍ഷമായി കുവൈറ്റില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്നു. .ഒഴിവുസമയങ്ങളില്‍ കിട്ടുന്നഅറിവ് മറ്റുള്ളവര്‍ക്ക് പകരുക എന്നതിന്റ് ഭാഗമായി വിവിധ പേജുകളില്‍ ലേഖനങ്ങള്‍ തയ്യാറാക്കി നല്കുന്നു
മാവേലിക്കര ചുനക്കരയിലെ പുന്തിലേത്ത് കിഴക്കേതില്‍വീട്ടില്‍ കൊച്ചുരാമന് – നാരായണി ദമ്പതികളുടെ മകനായി 1955 ഒക്ടോബര്‍ ഒന്നിനാണ് ജനനം. ആര്. ശ്രീധരന് പിള്ള, നൂറനാട് പള്ളിക്കല്‍ മേടയില്‍ തറവാട്ടിലെ കാളിദാസ കലാനിലയത്തില്‍ കെ.രാമനുണ്ണിത്താന്‍ തുടങ്ങിയവരുടെ ശിഷ്യനായാണ് ചിത്രകലയും ശില്പകലയും അഭ്യസിച്ചത്. കെ. രാമനുണ്ണിത്താന്റെ കീഴില്‍ 13 വര്‍ഷം ഗുരുകുല സമ്പ്രദായത്തില്പഠനം നേടിയ ശേഷം ചിത്രകലയില്‍ ഡിപ്ലോമ നേടി.…
🤹 ഇന്ത്യയുടെ വാനമ്പാടിക്ക് ഏണ്പത്തിഒന്പതാം ജന്മദിനം🤹 മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടനും സംഗീതജ്ഞനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറിന്റെയും ശുദ്ധമതിയുടെയും ആറുമക്കളില്‍ മൂത്തയാളായി 1929ല്‍ ജനിച്ചു. യഥാര്‍ത്ഥ പേര് ഹേമ. അച്ഛന് വിളിച്ചിരുന്നത് ഹേമ എന്നാണ്. ലത മങ്കേഷ്കറിന്റെ ആദ്യനാമം ഹേമ എന്നായിരുന്നു .…
🤹ബോളിവുഡിലെ നിത്യഹരിത നായകന് ദേവാനന്ദ് തൊണ്ണൂറ്റിഅഞ്ചാം ജന്മദിനം🤹 ====================================================================== പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ഷഖര്‍ഗര്‍ തെഹ്സിലില്‍1923 സെപ്തംബര്‍ 26 നാണ് ജനിച്ചത്. കുട്ടിയായിരിക്കുമ്പോള്‍തന്നെ കലാ സാംസ്കാരിക രംഗത്തു സജീവമായിരുന്നു. ലാഹോര്‍ സര്‍ക്കാര്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്ബിരുദം നേടിയ ശേഷം 1940ല്‍ മുംബൈയിലെത്തിയ ദേവാനന്ദിനു ബോംബെയിലെ ഒരു സൈനിക സെന്‍സര്‍ ഓഫീസില്ജോലിലഭിച്ചു. മൂത്ത…
ഈസ്റ്റ് വിയറ്റ്നാമിലെ ഹോണ്‍ തോം മലമ്പ്രദേശം മുഴുവന്‍ മനോഹരമായ പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒറ്റ നോട്ടത്തില്‍ വലിയ പൂന്തോട്ടമായ് തോന്നുമെങ്കിലും അതിനിടയില്‍ ഉറങ്ങുന്നത് വിടരും മുന്‍പേ കൊഴിഞ്ഞ കുഞ്ഞു പൂവുകളാണ്. ഗര്‍ഭഛിദ്രം ചെയ്യ്ത് കൊല്ലുന്ന കുട്ടികളുടെ ശവകല്ലറ. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും…