പലതുള്ളി
Collecting Knowledge for you !
Author

Vinoj Appukuttan

Environment

ആമസോൺ

by Vinoj Appukuttan
by Vinoj Appukuttan

ആമസോൺ , മനുഷ്യനിന്നും അജ്ഞാതമായ ഭൂപ്രദേശങ്ങളും ഇതുവരെ കാണാത്ത സസ്യങ്ങളും ജന്തുക്കളുമൊക്കെയായി 5500000 ച.കി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ഇപ്പോഴവിടെ ഒരു ദുരന്തമായി കാട്ടുതീ പടർന്നിരിക്കുകയാണ്,ആദ്യമായൊന്നുമല്ല.1987 മാത്രം ആമസോണിൽ 170000 തവണ കാട്ടുതീ ഉണ്ടായിട്ടുണ്ട്.കാട്ടുതീകൊണ്ട് ഉപകാരമുള്ള ഒരു മരമാണ് ലോഡ്ജ് പോൾ പൈൻ.ഈ…

0 FacebookTwitterWhatsappTelegramEmail

”ഹൃദയസംബന്ധമായ തകരാറുമായാണ് യുവതി എന്റടുത്തേക്ക് വന്നത്.തട്ടി നോക്കിയുള്ള പരിശോധന ഫലവത്താവുന്നില്ല.ചെവിയമർത്തി നെഞ്ചിടിപ്പ് നോക്കാന്ന് വച്ചാൽ അവർ ഒരു ചെറുപ്പക്കാരിയും.അപ്പോഴാണെനിക്ക് ഓർമ്മ വന്നത് ശബ്ദശാസ്ത്രത്തിൽ കട്ടിയുള്ള വസ്തുക്കളിലൂടെ ശബ്ദം കടന്നു പോകുമെന്നത്. ഞാനൊരു പേപ്പറെടുത്ത് സിലിണ്ടറാകൃതിയിൽ ചുരുട്ടി ഒരു ഭാഗം അവരുടെ മാറിലും…

0 FacebookTwitterWhatsappTelegramEmail
History

ടെഡിബിയർ

by Vinoj Appukuttan
by Vinoj Appukuttan

നിഷ്കളങ്കവും സ്നേഹവും നിറഞ്ഞഭാവമാണ് ടെഡിബിയർ കരടിപ്പാവകൾക്ക്.ടെഡി എന്നുള്ളത് അമേരിക്കൻ പ്രസിഡന്റായിരുന്ന തിയഡൊർ റൂസ്‌വെൽറ്റിന്റെ ഓമനപ്പേരാണ്. അദ്ദേഹം 1902 ൽ മിസിസിപ്പിയിൽ വേട്ടയ്ക്കു പോയ സമയത്ത് മൃഗങ്ങളെയൊന്നും കാര്യമായി കിട്ടിയില്ല. റൂസ് വെൽറ്റിന്റെ ഗൈഡുകൾ ഒരു അവശയായ കരടിയെ പിടിച്ചു കൊടുത്തു.പ്രതിരോധിക്കാൻ കഴിയാത്ത…

0 FacebookTwitterWhatsappTelegramEmail

”ഞാൻ മരണമാണ്,ലോകത്തിന്റെ അന്തകൻ” അണുബോംബ് പരീക്ഷണത്തിനുശേഷം ഓപ്പൺഹൈമർ പറഞ്ഞതാണിത്.ലോകത്തെ ആദ്യത്തെ അണുബോംബ് പരീക്ഷണമാണ് ട്രിനിറ്റി ടെസ്റ്റ്.ലിറ്റിൽബോയും ഫാറ്റ്മാനും (അണുബോംബുകൾ) ജപ്പാനിൽ വർഷിക്കുന്നതിന് മുൻപ് അമേരിക്ക 1945 ജൂലൈ 16ന് ന്യൂ മെക്സിക്കോയിലെ മരുപ്രദേശമായ അലമൊഗോർഡയിൽ നടത്തിയതാണ് ട്രിനിറ്റി.100 മീറ്ററോളം ഉയരമുള്ള ടവറിൽ…

0 FacebookTwitterWhatsappTelegramEmail
Facts

ലിംഗം

by Vinoj Appukuttan
by Vinoj Appukuttan

ലിംഗം എന്നതിന്റെ അർത്ഥം മലയാളത്തിൽ പുരുഷലൈംഗികാവയവം,അപ്പോൾ പുല്ലിംഗം?/സ്ത്രീലിംഗം? ലിംഗമെന്നത് സംസ്കൃത പദമാണ്,ചിഹ്നം, അടയാളം എന്നൊക്കെ അർത്ഥം.ആ ഭാഷയിൽ അതെവിടേയും ഉപയോഗിക്കാം. പക്ഷെ മലയാളത്തിലാവുബോൾ അതൊരു അശ്ലീല വാക്കായി തോന്നും.രഹസ്യാവയവങ്ങളും അതുമായി ബന്ധപ്പെട്ട വിസർജനവും ലൈംഗിക ബന്ധവുമൊക്കെ പറയേണ്ടി വരുമ്പോൾ നേരിട്ട് ഈ…

0 FacebookTwitterWhatsappTelegramEmail

Palathully uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More