പലതുള്ളി
Collecting Knowledge for you !

Animals

കങ്കാരുക്കൾ ഉൾപ്പെടുന്ന മർസൂപ്പിയൽ ജീവിവർഗം വളരെ വൈവിധ്യമേറിയതാണ് .നൂറു കിലോക്കടുത്തു ഭാരവും ആറടിയിലേറെ ഉയരവുമുള്ള ഭീമൻ റെഡ് കങ്കാരുക്കൾ വരെ ഉള്ള മർസൂപ്പിയൽ കുടുംബത്തിലെ ഒരു കുഞ്ഞൻ ജീവിയാണ് ഓസ്‌ട്രേയിയയിലെ ചില പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന കുവോക്ക . പശ്ചിമ ഓസ്‌ട്രേലിയൻ…

0 FacebookTwitterWhatsappTelegramEmail

കഴുകന്മാർ മാംസഭോജികളാണ് .വളരെ വിരളമായി മാത്രമേ അവർ വേട്ടയാടി ആഹാരം കണ്ടെത്തുകയുളൂ . കഴുകന്മാരുടെ കൂട്ടത്തിലെ ബുദ്ധിമാനാണ് താടിക്കാരൻ കഴുകൻ (bearded vulture ) എന്നും ലാമെർജിയാര് (lammergeyer ) എന്നും വിളിക്കുന്ന വലിയ കഴുകൻ . എല്ലിനുള്ളിലേ മജ്ജ വലിയ…

0 FacebookTwitterWhatsappTelegramEmail

തുർക്മെനിസ്ഥാനിലെ ദേശീയ മൃഗം അഖാൽ -ട്ടെകെ (Akhal-Teke ) വംശത്തിലെ കുതിരകൾ ആണ് . സ്വർണക്കുതിരകൾ എന്നറിയപ്പെടുന്ന ഈ തരം കുതിരകൾ ഏതാണ്ട് 6000 എണ്ണം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുളൂ .തുർക്മെനിസ്ഥാനിലെ ദേശീയ ചിഹ്നങ്ങളിലും കറൻസി നോട്ടുകളിലും , സ്റ്റാമ്പുകളിലു മെല്ലാം…

0 FacebookTwitterWhatsappTelegramEmail

വൻ പൂച്ചകൾ മിക്കവരും മധ്യരേഖാ പ്രദേശത്തെ കാലാവസ്ഥക്കനുരൂപമായ സ്വഭാവ സവിശേഷഷതകൾ ഉള്ളവയാണ്. എന്നാൽ മഞ്ഞു മൂടിയ ഹിമാലയൻപർവത പ്രദേശത്തും ടിബറ്റിലും വസിക്കുന്ന ഹിമപ്പുലികൾ ഇതിനൊരപവാദമാണ് . സൈബീരിയൻ കടുവയാണ് തണുത്ത കാലാവസ്ഥയിൽ ജീവിക്കുന്ന മറ്റൊരു വൻ പൂച്ച. തജികിസ്ഥാനിലെ പാമിർ പർവതനിരകളിലും…

0 FacebookTwitterWhatsappTelegramEmail

സിംഹം ,കടുവ ,പുള്ളിപ്പുലി , ചീറ്റ, പ്യൂമ( അമേരിക്കൻ പർവത സിംഹം ) എന്നീ മാർജാര വംശങ്ങളെയാണ് പൊതുവെ വലിയ പൂച്ചക ൾ ( big cats ) എന്നു വിശേഷിപ്പിക്കുന്നത് .കൂടുതൽ ശാസ്ത്രീയ മായ നിർവചനങ്ങളും ഇപ്പോൾ നല്കപ്പെടാറുണ്ട് .…

0 FacebookTwitterWhatsappTelegramEmail

Palathully uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More