പലതുള്ളി
Collecting Knowledge for you !

Food Matters

ച്യൂയിംഗം വിഴുങ്ങിയാൽ കുഴപ്പമാണൊ?ച്യൂയിംഗം ദഹിക്കില്ല എങ്കിലും വയറ്റിൽ കിടക്കത്തുമില്ല പോവേണ്ട വഴിയേ പൊയ്ക്കോളും.വളരെ അപൂർവ്വമായി ച്യൂയിംഗം കുട്ടികളുടെ കുടലിൽ തടസ്സം സൃഷ്ടിച്ചേക്കാം.അമേരിക്കക്കാരനായ തോമസ് ആഡംസ് എന്തെങ്കിലുമൊക്കെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.അമേരിക്കക്കാർ സാധാരണ ചവയ്ക്കാൻ ഉപയോഗിക്കാറുള്ള റബർ പോലുള്ള ചിക്കിൾകൊണ്ടായിരുന്നു പരീക്ഷണങ്ങളേറേയും.ചിക്കിൾ എന്നത് സാപ്പോഡില്ല…

0 FacebookTwitterWhatsappTelegramEmail

കപ്പയിലെ വിഷം, നമ്മളൊക്കെ കപ്പ ഭക്ഷണത്തിന് ഉപയോഗിക്കുന്നതിന് മുൻപ് പുഴുങ്ങി തിളപ്പിച്ച വെള്ളം ഊറ്റിക്കളയാറാണ് ചെയ്യുക.കപ്പയിൽ സൈനോജനിക് ഗ്ലൂക്കോസൈഡ് എന്നൊരു രാസവസ്തുവുണ്ട്.ഇത് ചിലപ്പോൾ വിഷബാധയ്ക്കു കാരണമാകുന്നതുകൊണ്ടാണ് തിളപ്പിച്ച് ഊറ്റുന്നത്.സൈനോജനിക് ഗ്ലൂക്കോസൈഡ് ലിനമാരിൻ എന്ന എൻസൈമുമായി ചേർന്ന് ഹൈഡ്രജൻ സയനൈഡ് (HCN)ഉണ്ടാക്കും.മാരക വിഷമാണത്.കപ്പയുടെ…

0 FacebookTwitterWhatsappTelegramEmail

ഐസ്ക്രീം കഴിച്ചു പുക വായിൽ കൂടി ഊതി വിടുന്ന പടങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഒക്കെ ഷെയർ ചെയ്തു കണ്ടു കാണും. ചില പത്ര മാധ്യമങ്ങളും, ടെലിവിഷൻ ചാനലുകളും ഇതേക്കുറിച്ചുള്ള വാർത്തകൾ സംപ്രേക്ഷണം ചെയ്തിട്ടുള്ളതായി കണ്ടു. ഇത് വിഷമാണെന്നും, ഉപയോഗിക്കരുത് എന്നും വാർത്തകൾ…

0 FacebookTwitterWhatsappTelegramEmail

ദ്രവ നൈട്രജൻ ഉപയോഗിച്ചുകൊണ്ടുള്ള ആവി പറക്കുന്ന ഐസ്ക്രീമിനു നമ്മുടെ നാട്ടിലും പ്രിയമേറുന്നു എന്നതിനെക്കുറിച്ചും അത് കഴിക്കുന്നതിലുള്ള അപകടത്തെക്കുറിച്ചുമുള്ള വാർത്തകൾ കണ്ടു. ഒരു അപകടത്തിന്റെ വാർത്തയിലൂടെയാണ്‌ ഇന്ത്യയിൽ ലിക്വിഡ് നൈട്രജനെക്കുറിച്ച് കൂടുതൽ പേരും അറിഞ്ഞിട്ടുണ്ടാവുക. കഴിഞ്ഞ വർഷം ജൂലായിൽ ഡൽഹിയിലെ ഗുഡ്ഗാവിൽ ഒരു…

0 FacebookTwitterWhatsappTelegramEmail

ഉയരങ്ങളിലെ രുചി ഒരു ചായയുടെ പരസ്യമാണിതിലേക്ക് നയിച്ചത് “ഉയരം കൂടുംതോറും രുചി കൂടുന്ന ചായ ” ഉയരത്തിൽ പോയി കുടിച്ചാൽ രുചി കൂടുമെന്നാണോ ? ഫുഡ് ഓൺ സ്ട്രീറ്റ് എന്ന ഫേസ്ബുക് ഗ്രൂപ്പിൽ മറ്റൊരാളും ഇതേ ചോദ്യം ചോദിച്ചിരുന്നു . ശരിയാണ്…

1 FacebookTwitterWhatsappTelegramEmail

Palathully uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More