നിക്കോൺ പി 900 കാമറ ഉപയോഗിച്ചെടുത്ത ത് -Location : TVM, IST 9.20PM,31/1/2018
Photography
സാധാരണയായി യുദ്ധത്തിന്റെചിത്രങ്ങള് കാഴ്ചക്കാരനെ വേദനിപ്പിക്കുന്നവയാണ്. എന്നാല്‍ അവയില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഗ്രെറ്റയെ നാവികന് ചുംബിക്കുന്നചിത്രം.രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ആനന്ദം ഒരു ചുംബനത്തില്‍ നിറച്ച് ലോകം മുഴുവന്‍ ശ്രദ്ധ നേടിയ ജോര്‍ജ് മെന്‍ഡോസ ഞായറാഴ്ച ലോകത്തോട് വിടപറഞ്ഞു. അത്യാഹ്ളാദത്തോടെ, അതിതീവ്രതയോടെ ഒരു യുവതിയെ…
കംപ്യുട്ടര്‍ തുറന്നാല്‍ മോണിറ്ററില്‍ കാണുന്ന താഴ്വരയുടെ ആ മനോഹരമായ ചിത്രം നമ്മളാരും മറന്നുതുടങ്ങിയിട്ടില്ല. പച്ച പുല്ത്ത കിടിയും നീലാകാശവും പഞ്ഞിക്കെട്ടുപോലെ മേഘക്കൂട്ടങ്ങളും നിറഞ്ഞ ആ ചിത്രത്തിന്റെ മനോഹാരിത ഇനിയും മനസില്നിിന്ന് മാഞ്ഞിട്ടില്ല. വിന്ഡോ്സിന്റെ ആദ്യ വേര്ഷആനുകള് വഴി ഹിറ്റായ ആ ചിത്രം…
ചുവന്ന ചന്ദ്രനും (Blood Moon ) ചുവന്ന ഗ്രഹമായ ( Red Planet)ചൊവ്വയും നമ്മുടെ ദൃഷ്ടിയിൽ അടുത്ത് കാണപ്പെട്ടിട്ട പ്രതിഭാസമാണ് ശനിയാഴ്ച അതിരാവിലെ കാണപ്പെട്ടത് .ആ സമയത്തു ചന്ദ്രൻ ഭൂമിയിൽ നിന്നും പരമാവധി അകലെയും ചൊവ്വ ഭൂമിക്ക് പരമാവധി അടുത്തും ആയിരുന്നു…
Photo by : Pekka Tuuri Location : Kaatiala Quarry, Central Finland Diver : Jonna Villikka അസംസ്കൃത വസ്തുക്കൾ : ഡ്രൈ ഐസ് (കുമിളകൾ ഉണ്ടാക്കാൻ ) , ടോർച്ച് വിത്ത് ബാറ്ററി (തീയുടെ നിറം വരാൻ…