ഒരു വിചിത്ര ജലപാതം !

കിഴക്കൻ സെർബിയയിലെ Kučaj മലനിരകളിൽ ആണ് പ്രസ്ക്കലൊ (Prskalo Waterfall) എന്ന ഈ രസകരമായ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് . Nekudovo നദിയുടെ തീരങ്ങളിൽ ഉള്ള വന പ്രദേശമാണ് ചുറ്റും ഉള്ളത് . മലയുടെ പ്രത്യേക ആകൃതി ആണ് ഈ ജലപാതത്തിന്റെ പ്രത്യേകത . കോണ്‍ ആകൃതിയുള്ള ഒരു ചെറു കുന്നിന്റെ മുകളിൽ നിന്നും വെള്ളം ചീറ്റിക്കുന്നത് പോലെയാണ് നമ്മുക്ക് തോന്നുക .
43.996163, 21.712022 എന്ന കോർഡിനേറ്റുകൾ ഗൂഗിൾ മാപ്സിൽ അടിച്ചാൽ ഇതിന്റെ സ്ഥാനം മനസ്സിലാകും .
http://www.360cities.net/image/vodopad-prskalo#285.80,-15.70,101.0
എന്ന അഡ്രസ്സിൽ ഇതിന്റെ അത്യുഗ്രൻ പനോരമിക് ഫോട്ടോ ഉണ്ട് .
www.palathully.com

എന്താണ് ഈ പോസ്റ്റിനെ പറ്റി നിങ്ങളുടെ അഭിപ്രായം ?
  • അടിപൊളി! (0)
  • നന്നായിരിക്കുന്നു (0)
  • ഉപകാരപ്രദം (0)
  • താൽപ്പര്യമില്ല (0)
  • എതിർക്കുന്നു (0)

Leave a commentCopyright 2017-18 JULIUS MANUEL ©  All Rights Reserved