ബാലപീഡനം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണം  

കുട്ടികളെ വെയിലത്ത് നിര്‍ത്തി പലവിധത്തിലുളള കച്ചവടങ്ങള്‍ നടത്തുകയോ, മാതാപിതാക്കളോടൊപ്പം ആയാല്‍ പോലും കുട്ടികളെ കടതിണ്ണകളിലോ, മറ്റ് തുറസായ സ്ഥലങ്ങളില്‍ കിടത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ചൈല്‍ഡ് ലൈന്‍ നമ്പറായ 1098 ലോ, തണല്‍ നമ്പറായ 1517 ലോ അറിയിക്കേണ്ടതാണെന്ന് വനിതാ ശിശു വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

Source : http://prd.kerala.gov.in/ml/node/9547