ലോകത്തിലെ ഏറ്റവുംവലിയ പവിഴപ്പുറ്റ് ആയ Great Barrier Reef നെ കുറിച്ച് നാം എല്ലാം കേട്ടിട്ടുണ്ട്. മൂന്നരലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇത് ബഹിരാകാശത്ത് നിന്ന്പോലും ദ്രിശ്യമാണ്. coral polyps എന്നകുഞ്ഞ് ജീവികളാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. അതുല്യമായ ഈ ആവാസവ്യവസ്ഥ നമ്മെ…