1994 ഡിസംബര്‍ പതിനേഴ് . അമ്പതിനോടടുത്ത് പ്രായമുള്ള Marie എന്ന സ്ത്രീ ക്രിസ്തുമസ് ഒരുക്കങ്ങള്‍ നടത്തുകയാണ് . ഇപ്രാവിശ്യം മകന് ഡിയോണ്‍ ക്രിസ്തുമസിനു മുന്‍പേ എത്തിച്ചേരാമെന്ന് വാക്ക് തന്നിട്ടുണ്ട് . ധൃതി പിടിച്ച് വീട്ടിനുള്ളില്‍ ഓടിനടന്നിരുന്ന അവര്‍ വാതില്ക്കലുള്ള തുടര്‍ച്ചയായ ശബ്ദം…