മഴക്കടുകള്‍ക്ക് മീതെ ഒരു യാത്ര! ==================== ബോര്‍ണിയോ ദ്വീപ് അത്ഭുതങ്ങളുടെ നാടാണ്. ലോകത്ത് മറ്റൊരിടത്ത് മില്ലാത്ത അനേകം ജീവി വര്‍ഗ്ഗങ്ങള്‍ ഇവിടുത്തെ ഇടതിങ്ങിയ മഴക്കാടുകളില്‍ സസുഖം ജീവിക്കുന്നു. ഈ ദ്വീപിന്റെ ഒരു ഭാഗം മലേഷ്യയുടെ കീഴിലും മറ്റേ ഭാഗം ബോര്‍ണിയോ എന്ന…