“UFO capital of the world ” എന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ സ്ഥലമാണ് ചിലിയിലെ San Clemente. കാരണം മറ്റൊന്നുമല്ല , തൊണ്ണൂറുകളുടെ മധ്യത്തില്‍ നൂറുകണക്കിന് ആളുകളുടെ റിപ്പോര്‍ട്ടുകളാണ് പറക്കും തളികകളെ കണ്ടു എന്ന് അവകാശപ്പെട്ട് ഇവിടെ നിന്നും അധികൃതര്‍ക്ക് ലഭിച്ചത്…