ഇന്ന് കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഏറ്റവും വിലപിടിപ്പുള്ള യുദ്ധക്കപ്പലുകളാണ് വിമാന വാഹിനി കപ്പലുകൾ .വിമാന വാഹിനികപ്പലുകൾ ഇപ്പോൾ അവയുടെ നൂറാം വാർഷികം ആചരിച്ചു കഴിഞ്ഞു വിമാനവാഹിനി കപ്പലുകൾക് യുദ്ധ വിമാനങ്ങളോളം തന്നെ പഴക്കമുണ്ട് .ഒന്നാം ലോക മഹ്ഹായുദ്ധകാലത് അന്നത്തെ ചെറു യുദ്ധവിമാനങ്ങളിൽ…