ശിലായുഗത്തിലെ ഒരു മനുഷ്യാധിവാസ കേന്ദ്രമാണ് കടാൽഹയ്ക്ക്. ഇന്നത്തെ തുർക്കിയിലാണ് ഇത് സ്ഥിതിചെയ്യുന്നത് ..ഇതിനോടനുബന്ധിച് ചെറിയ ശിലായുഗ ഗ്രാമങ്ങളുമുണ്ടായിരുന്നു . മനുഷ്യൻ ആദ്യമായി കാര്‍ഷികവൃത്തിയിലൂടെ ഒരു സമൂഹത്തിനു വേണ്ടതിലധികം ഭക്ഷ്യ ധാന്യങ്ങൾ ഉത്പാദിപ്പിച്ച ആദ്യ മനുഷ്യ വാസ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്നാണ് അനുമാനം ഈ…