കിറ്റി ഫിഷർ ഉന്നത ശ്രേണിയിലുള്ള ഒരു വ്യഭിചാരിണിയായിരുന്നു. ലോകത്തിലെ ആദ്യത്തെ സെലിബ്രിറ്റി എന്ന് വേണമെങ്കിൽ അവളെ വിളിക്കാം!. ഫിഷർ ഒരു ഉന്നത കുല ജാതയോ, നടിയോ, പാട്ടുകാരിയോ ഒന്നുമായിരുന്നില്ല. എന്നിട്ടും അവൾ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. 1741 ജൂണ്‍ 1 നു…