വാർത്താവിനിമയ സംവിധാനങ്ങളിൽ ഡാറ്റ (information) കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന രണ്ടു വ്യത്യസ്ത രീതികളാണ് സർക്വിട്ട് സ്വിച്ചിങ്ങും പാക്കറ്റ് സ്വിച്ചിങ്ങും. സർക്വിട്ട് സ്വിചിങ് ആണ് ആദ്യം രംഗപ്രവേശനം ചെയ്തത് . ഏതുതരം വാർത്താവിനിമയം ആയാലും ഒരു വിവര പ്രഭവ കേന്ദ്രവും ( ഇൻഫർമേഷൻ…