സാധാരണ ഭൂമിയിലെ അഗ്നി പർവതങ്ങൾ പുറം തള്ളുന്നത് മാഗ്മ എന്നറിയപ്പെടുന്ന ഉരുകിയ പാറകളും . വലിയ താപനിലയിലുള്ള ഖര -ദ്രവ വസ്തുകകളുമാണ് . സൗരയൂഥത്തിൽ ഭൂമിയിലും ശുക്രനിലും ഉണർന്നിരിക്കുന്ന അഗ്നിപർവ്വതങ്ങൾ ഉണ്ട് . വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോയിൽ( Io) സൾഫറും ,…