ഉത്തര ധ്രുവത്തിനടുത്ത് റഷ്യന്‍ വന്‍കരയില്‍ നിന്നും നൂറ്റിനാല്‍പ്പത് കിലോമീറ്ററോളം വടക്കുമാറി ആർട്ടിക് സമുദ്രത്തിൽ തണുത്തുറഞ്ഞ ഒരു മായാ ലോകം ! അതാണ് Wrangel ദ്വീപ് . 7,600 km2 വിസ്തീർണ്ണം ഉള്ള ഈ ഹിമതുരുത്ത് നൂറ്റാണ്ടുകളോളം ആധുനിക മനുഷ്യന് പിടികൊടുക്കാതെ മറഞ്ഞിരിക്കുകയായിരുന്നു…