ഹിമയുഗത്തില്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ ധാരാളം ഹിമാനികള്‍ രൂപപ്പെട്ടിരുന്നു . മലമുകളില്‍ നിന്നും മണ്ണിനെയും പാറകളെയും തള്ളിനീക്കി സ്വാഭാവികമായ U – ആകൃതിയില്‍ താഴ്വാരങ്ങളിടയിലൂടെ വളഞ്ഞും തിരിഞ്ഞും അവ കടലിലേയ്ക്ക് ഒഴുകിയിറങ്ങി . എന്നാല്‍ ഹിമയുഗാന്ത്യത്തില് ഉരുത്തിരിഞ്ഞ വര്ധിതതാപനിലയില് ഇവ മെഴുകുതിരിപോലെ ഉരുകി കടലില്‍…