ഇന്ത്യയിൽ കാണപ്പെടുന്ന ഒരു ദേശാടനപക്ഷിയാണ് നാകമോഹൻ. വേലിത്തത്തകളെ പോലെ പറക്കുന്ന ഷഡ്പദങ്ങളെ വായുവിൽ തന്നെ പറന്ന് പിടിച്ച് ഭക്ഷണമാക്കുന്ന പക്ഷിയാണിത്. ആൺപക്ഷികൾക്ക് കറുത്ത തലയും, ബാക്കി ഭാഗം തൂവെള്ള നിറത്തിലുമാണുണ്ടാവുക, ചിലപ്പോൾ മഞ്ഞ കലർന്ന വെള്ളനിറത്തിലും കാണപ്പെടുന്നു. കറുത്ത കണ്ണുകൾക്ക് ചുറ്റുമായി…