മിക്കവാറും എല്ലാ രാജ്യങ്ങളും അവരുടെ ചരിത്രത്തിന്റെ ഏതെങ്കിലും കാലത്തു ശിഥിലീകരിക്കപ്പെട്ടിട്ടുണ്ട് .പിന്നീട് ശക്തരായ നേതാക്കളുടെ ഇടപെടൽ നിമിത്തം പല രാജ്യങ്ങൾക്കും പുനർ ഏകീകരണവും നടന്നിട്ടുണ്ട് .ജർമനിയിലെ ബിസ്മാർക് .ഇറ്റലിയിലെ ഗാരിബാൾഡി നമ്മുടെതന്നെ മഹാനായ സർദാർ പട്ടേൽ എന്നിവർ അത്തരം മഹാ രഥന്മാരാണ്…