അമേരിക്കയിലെ വാഷിംഗ്ടൺ സംസ്ഥാനത്തു നിന്നും ആരംഭിച്ച് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയൻ തീരങ്ങളിലൂടെ അമേരിക്കയുടെ തന്നെ അലാസ്കയിൽ ചെന്നവസാനിക്കുന്ന ഒരു ഉൾനാടൻ സമുദ്രപാതയാണ് ഇൻസൈഡ് പാസേജ് . അലാസ്കയുടെയും കാനഡയുടെയും പസഫിക് തീരങ്ങളിലെ അനേകം ദ്വീപുകളെ ഇടം വലം വെച്ച് , ഒരു…