യവന ഇതിഹാസനായകൻ ഒഡീസിസ്(odysseus) ഇന്റെ ജന്മദേശമാണ് ഇതാക ..കഴിഞ്ഞ ആറായിരം കൊല്ലമായി സ്ഥിരമായ മനുഷ്യവാസമുള്ള ഒരു ചെറു ദ്വീപാണ് ഇതാക .വിസ്തീർണം നൂറു ചതുരശ്ര കിലോമീറ്റ റിനടുത്തു . മാത്രം .ഇപ്പോഴത്തെ ജനസംഖ്യ മൂവായിരം മാത്രമാണ് . .മൈസിനിയൻ കാലഘട്ടത്തിലാണ്(BE 1600…