പരുന്തുകളിൽ ഏറ്റവും വലിപ്പമേറിയവ എന്ന് കരുതപ്പെടുന്ന ഇനമാണ് ഫിലിപ്പീൻ ഈഗിൾ. ഭാരത്തിന്റെ കാര്യത്തിൽ ഇവ ഒന്നാമതല്ല .സ്റ്റെല്ലർസ് സീ ഈഗിളും,ഹാർപി ഈഗിളും ഇവയെക്കാൾ ഭാരം എറിയവയാണ് .ഒരു മീറ്റർ നീളവും എട്ടു കിലോ വരെ ഭാരവും ഇവക്കുണ്ടാവാറുണ്ട് .ഫിലിപൈൻസിന്റെ ദേശീയ പക്ഷിയാണ്…