മഹാനായ ഫറോവ സ്നേഫെറു(Sneferu) വിന്റെ പുത്രനാണ് ലോകാത്ഭുതമായ ഗ്രേറ്റ് പിരമിഡ് നിർമിച്ച ഫറോവ ഖുഫു(Khufu) .പുരാതന ഗ്രീക്ക് ചരിത്രകാരന്മാർ ചിയോപ്സ് (Cheops) എന്ന അപരനാമമാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത് ഖുഫു അറുപത്തി മൂന്ന് വര്ഷം ഈജിപ്ത് ഭരിച്ചു എന്നാണ് പുരാതന ചരിത്രകാരനായ മേനേതോ…