”സ്പെക്ട്രം ”എന്നത് ഇപ്പോൾ സുപരിചിതമായ ഒരു വാക്കാണ് . പക്ഷെ ആ വാക്കിന്റെ ശരിക്കുള്ള അർഥം എത്ര പേര് മനസ്സിലാക്കിയിട്ടുണ്ട് എന്ന് സംശയമാണ് .സാങ്കേതികമായി ഇലെക്ട്രോമാഗ്നെറ്റിക് തരംഗങ്ങളെ ഉദ്ദേശിച് ഉപയോഗിക്കുമ്പോൾ , രണ്ടു പരിധികൾക്കുള്ളിൽ തരംഗ ദൈർഖ്യം ( അല്ലെങ്കിൽ ആവൃത്തി…