ഐസ്ലാണ്ടിലെ Grindavík ൽ ഉള്ള ഒരു ലാവ ഫീൽഡ് ആണ് Blue Lagoon (geothermal spa). ഇവിടെയുള്ള ചൂടുവെള്ളതില് സിലിക്കയും സൾഫറും കലർന്നിരിക്കുന്നതിനാൽ ത്വോക്ക് രോഗങ്ങൾക്ക് ഫലപ്രദം ആണെന്ന്കരുതി (ആണോ എന്ന് അറിയില്ല) ആയിരിക്കണക്കിന് സഞ്ചാരികൾ ആണ് ഇവിടെ കുളിക്കുവാൻ എത്തുന്നത്…