ചിത്രത്തില്‍ കാണുന്നത് diatom എന്ന് പറയുന്ന ഒരു ആല്‍ഗ ആണ്. ഇതിന്റെ എന്താണ് പ്രത്യേകത എന്ന് ചോദിച്ചാല്‍ ഫോറന്‍സിക് എക്സ്പെര്‍ട്ട്സ് പോസ്റ്റ്മോര്‍ട്ടം നടത്തി ഓരോന്ന് കണ്ടുപിടിക്കുന്നത് എങ്ങനെ ആണെന്ന് സംബന്ധിച്ച് ഒരു സുഹൃത്ത് ആയി നടത്തിയ സംഭാഷണത്തിന് ശേഷം interesting ആണെന്ന്…