ഫിലിം മേക്കിംഗില്‍ താത്പര്യമുള്ള കൂട്ടുകാര്‍ക്ക് ഉപയോഗപ്പെടാവുന്ന ചില കുറിപ്പുകളുടെ ലിങ്കുകള്‍ ഈ പോസ്റ്റില്‍ ഉണ്ട്. Shooting, Cinematography, Lighting, Editing, Short Film Making എന്നിങ്ങനെ 5 കുറിപ്പുകള്‍. ഇവയെല്ലാം നേരത്തേ എഴുതിയവയാണ്. ദയവായി വായിക്കുക, അഭിപ്രായങ്ങള്‍ തുറന്നെഴുതുക, പ്രയോജനകരമാണെന്നു തോന്നിയാല്‍…