ഏതാണ്ട് പതിനഞ്ചു വര്ഷം മുന്പിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണ് ദി സ്കോർപിയോൺ കിംഗ് ( The Scorpion King). പുരാതന ഈജിപ്ഷ്യൻ രാജവംശത്തിന്റെ സ്ഥാപനവും അതിലേക്ക് മായൈച്ച സംഭവവികാസങ്ങളുടെയും തികച്ചും സാങ്കല്പികമായ ഒരവതരണമായിരുന്നു ആ ചിത്രം . എന്നാൽ സ്കോര്പിയോൺ കിംഗ്…
History