പുതുയുഗത്തിലെ പുതുപ്രശ്നങ്ങളില് ഒന്നാണിത്. കുട്ടികളുടെ ജീവിതത്തിലെ അതിസൂക്ഷ്മ കാര്യങ്ങളില്‍ പോലും ഇടപെടുക എന്നതാണ് ഈ മാനസിക രോഗാവസ്ഥ ( Micro Managing). സദാ സമയവും അവര്‍ ശരിയായ തീരുമാനം എടുക്കുന്നുണ്ടോ എന്നു ശ്രദ്ധിച്ചു കൊണ്ടേയിരിക്കല്‍ , ഏതു നേരവും അവരുടെ മാനസികവും…