ശനി ഗ്രഹത്തിന്റെ സുന്ദരമായ വലയങ്ങൾ അവ കണ്ടുപിടിക്കപ്പെട്ടതിനു ശേഷം മനുഷ്യനെ വിസ്മയിപ്പിച്ചിട്ടുണ്ട് .എന്തുകൊണ്ടുമാത്രമാണ് ശനിക്കുമാത്രം ഇത്തരം ഒരു വലയം എന്ന് നൂറ്റാണ്ടുകളായി മനുഷ്യൻ ചിന്തിച്ചിട്ടുണ്ട് .ടെലിസ്കോപ്പിലൂടെ ശനി വലയങ്ങൾ ആദ്യമായി കണ്ട ഗലീലിയോ കരുതിയത് ശനി ഒരു ഇരട്ട ഗ്രഹം ആണെന്നാണ്…