കാലിഫോര്‍ണിയയിലെ Colorado മരുഭൂമിയില്‍ Leonard Knight (1931–2014) എന്നയാള്‍ പടുത്തുയര്‍ത്തിയതാണ് ഈ കാണുന്ന നിറങ്ങളുടെ കുരിശുമല . ചെളിയും വൈക്കോലും , ലെഡ് അടങ്ങിയിട്ടില്ലാത്ത പെയിന്റും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് . അനേകം ചിത്രപ്പണികളും ബൈബിള്‍ വചനങ്ങളും ഈ മലയിലെമ്പാടും വരച്ചു…