സാധാരണ ക്രൂഡിന്റെ ഒരു വക ഭേദമായാണ് ഇപ്പോൾ ടാർ മണലിനെ കണക്കാക്കുനന്ത് .പെട്രോളിയത്തിന്റെ വിസ്കോസിറ്റി കൂടിയ ഒരു വകഭേദമായ ബിറ്റുമിൻ മണലിനോടും കളിമണ്ണിനോടും ചേർന്ന് ഒരു ഹൈഡ്രോകാർബൻ – സിലിക്കേറ്റ് മിശ്രിതമായി രൂപാന്തരണം പ്രാപിച്ചിരിക്കുന്ന അവസ്ഥയേയാണ് ടാർ സാൻഡ് എന്ന് വിളിക്കുന്നത്…