സ്വകാര്യ വിവരങ്ങൾ ചോർന്നു, ആധാർ ലീക്കായി എന്നൊക്കെയുള്ള വാർത്തകൾ കേൾക്കുമ്പോൾ പലയിടത്തും അത് സംബന്ധമായ ചർച്ചകൾ കണ്ടിട്ടുണ്ട്. രാഷ്ട്രീയമായ ലെവലിലേയ്ക്ക് മാറി പിന്നീട് അങ്ങോട്ടുമിങ്ങോട്ടുമുള്ള വാഗ്വാദങ്ങളും തെറിവിളിയും ഒക്കെയായി അതവസാനിക്കാറാണ് പതിവ്. എന്നാൽ സ്വകാര്യ വിവരങ്ങളും പൊതു വിവരങ്ങളും എന്നിങ്ങനെയായി വിവരങ്ങളെ…