സൗരയൂഥത്തിൽ കൂപ്പർ ബെൽറ്റിനും അകലെയുള്ള വർത്തുലാകാരമായ(Torus shaped) ചിന്നഗ്രഹങ്ങളുടെ സമൂഹമാണ് സ്കാറ്റേർഡ് ഡിസ്ക് .സ്കാറ്റേർഡ് ഡിസ്ക് വസ്തുക്കളുടെ ഭ്രമണപദം വളരെയധികം ദീർഘവൃത്താകാരമാണ് 35 A U മുതൽ 150 AU വരെയാണ് ഇപ്പോൾ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള സാകേട്ടേർഡ് ഡിസ്ക് വസ്തുക്കളുടെ ഭ്രമണ പധ…