ടൈം വാർണർ ഗ്രൂപ്പിന്റെ ചില സൈക്കിക് ബുക്കുകൾ വർഷങ്ങൾക്കുമുമ്പ് ഞാൻ വായിച്ചിരുന്നു. അസാധാരണമായ മാനസിക ശക്തിയുള്ളവരെ കുറിച്ച് അതിൽ പ്രതിപാദിച്ചിരുന്നു. മാടം ബ്ലാവ്ടോസ്കി, ഇന്ത്യക്കാരനായ ഖുദാ ഫ്ലക്സ് ( പേര് ഇങ്ങിനെതന്നെയാണോ എന്ന് സംശയമുണ്ട്. ഓർമ്മ വച്ച് എഴുതുന്നതാണ്.) ,…