കഴിഞ്ഞ ദിവസം ഒരു റെഡ് ഇന്ത്യൻ വനിതയുമായി സംവദിച്ചുകൊണ്ടിരുന്നപ്പോൾ ( അവർ അടുത്തുവന്നപ്പോൾ മുതൽ ഞാൻ മൊബൈലിൽ കുത്തിക്കൊണ്ടൊരിക്കുകയായിരുന്നു ) ആ സ്ത്രീ എന്നോടൊരു ചോദ്യം ചോദിച്ചു . നിങ്ങളെന്നാണ് ഒന്ന് മുകളിലേക്ക് നോക്കുക ? ഒരൽപ്പം നീരസത്തോടെ ഞാൻ ചോദിച്ചു , നിങ്ങളെന്താണ് ഉദ്യേശിക്കുന്നത് ? അവർ…