നക്ഷത്രങ്ങൾ പ്രത്യേകമായ ഒരു നിയമം പാലിക്കുന്നവയാണ് വലിപ്പം കൂടുംതോറും ആയുസു കുറയും എന്നാണ് ആ നിയമം .നക്ഷത്രങ്ങൾ പല വിധമുണ്ട് . വ്യാഴത്തിന്റെ ഏതാനും മടങ്ങുമാത്രം ദ്രവ്യമാനമുള്ള തവിട്ടു കുള്ളന്മാർമുതൽ (Brown Dwarfs ) സൂര്യന്റെ നൂറ്റി അൻപതോളം മടങ്ങു ദ്രവ്യമാനം…