മനുഷ്യ ജീവിതത്തെ ഏറ്റവുമധികം മാറ്റിമറിച്ച കണ്ടുപിടുത്തങ്ങളുടെ കൂട്ടത്തിൽ തീർച്ചയായും ഉണ്ടാവേണ്ട ഒന്നാണ് ട്രാൻസിസ്റ്റർ .തീയുടെ നിയന്ത്രണം ,ചക്രം ,ഇരുമ്പിന്റെ ഉത്പാദനം ,വൈദ്യുതി ,അച്ചടി വിദ്യ ,എഴുത്തു വിദ്യ ,തുടങ്ങിയവക്ക് കിടനിൽകുന്നതാണ് ട്രാൻസിസ്റ്റർമനുഷ്യജീവിതത്തിൽ വരുത്തിയ സ്വാധീനം. ആധുനിക വാർത്താവിനിമയ സംവിധാനങ്ങളും ,വ്യാവസായിക യന്ത്ര…