ഭൂമിയുടെ എഴുപത് ശതമാനത്തോളം ജലവും മുപ്പത് ശതമാനത്തോളം കരയുമാണെന്ന് മൂന്നാം ക്ലാസ്സില്‍ നിന്ന് പഠിച്ചപ്പോള്‍, ആ ജലത്തില്‍ കൂടി എത്രയെത്ര ജലനൌകകള്‍ ഓടിക്കൊണ്ടിരിക്കുന്നുവെന്ന് യാതൊരു രൂപവും അന്നുണ്ടായിരുന്നില്ല. ഇന്ന്, ഉള്ളം കയ്യില്‍ കടലുമായി സഞ്ചരിക്കുന്നവരുടെ ശാസ്ത്രലോകത്തില്‍ കപ്പലിന്റെ സഞ്ചാരപഥം തത്സമയം നമ്മള്…