ഇപ്പോൾ ഏറ്റവും വിദൂരമായ ഗ്രഹമായി കണക്കാക്കുന്ന നെപ്ട്യൂണിന്റെ ഏറ്റവും വലിയ ഉപഗ്രഹമാണ് ട്രൈറ്റാൻ. കുള്ളൻ ഗ്രഹമായി തരം താഴ്ത്തപ്പെട്ട പ്ലൂട്ടോയുടെ വളരെയധികം സാമ്യം ട്രൈറ്റാൻ പുലർത്തുന്നുണ്ട് ..2700 കിലോമീറ്ററാണ് ട്രീറ്റന്റെ വ്യാസം .സൗരയൂഥത്തിലെ ഏഴാമത്തെ വലിയ ഉപഗ്രഹമാണ് ട്രൈറ്റാൻ .കൂപ്പർ ബെൽറ്റിൽ…