റഷ്യയുടെ ഭൂവിസ്തൃതിയിൽ ഭൂരിഭാഗവും മനുഷ്യവാസമില്ലാത്ത സ്ടൂപികാഗ്ര വനങ്ങളാണ്(Coniferos Forest) .ലോകത് ഏറ്റവും വന വിസ്തൃതി ഉള്ള രാജ്യവും റഷ്യ തന്നെ .ആർട്ടിക് വൃത്തത്തിനടുത്തും അതിനു മുകളിലും ഉള്ള ജനവാസമില്ലാത്ത സ്ടൂപികാഗ്ര വനങ്ങളിലും മഞ്ഞുമൂടിയ തന്ദ്രയിലും ഇപ്പോഴും പല രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട് .ഇവിടുത്തെ…