നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഒരു സുന്ദരൻ പരുന്താണ് കൃഷ്ണപ്പരുന്ത് ..ഈ പരുന്ത് ദക്ഷിണ ഏഷ്യയിൽ വളരെ വ്യാപകമായി കാണപ്പെടുന്നു .മീന്‍പിടിത്തമാണ് ഇവയുടെ പ്രധാന ഇരതേടൽ മാർഗം . മനുഷ്യവാസമുള്ളയിടങ്ങളിലും ഇവ ധാരാളം കാണപ്പെടുന്നു .ഇവയുടെ കൂടുകൾ വളരെ വലുതും വര്‍ഷങ്ങളോളം നിലനില്കുനന്നതുമാണ് .മെക്കോങ് നദിയിലെ ഡോള്ഫിനുകളുമായിച്ചേർന്നുള്ള ഇവയുടെ മീൻപിടിത്തം ഒരു വിസ്മയമാണ്
—
ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.