Palathully
  • Authors
    • ഋഷിദാസ്
    • രവീന്ദ്രൻ വയനാട്
    • വീണാ കൃഷ്ണൻ
    • സിജി കുന്നുംപുറം
    • വിനോജ് അപ്പുക്കുട്ടൻ
    • ശ്രേയസ് കൃഷ്‌ണകുമാർ
    • ഷിജു തോമസ്
    • ദീപു ജോർജ്
    • തോമസ് കെയൽ
    • ജൂലിയസ് മാനുവൽ
    • മറ്റുള്ളവർ
  • Categories
    • Animals
    • Science
    • History
    • Art
    • Crimes/Investigations
    • Economics & Law
    • Environment
    • Facts
    • Food Matters
    • Geography
    • Health
    • World of Internet
  • Members
    • Account
    • Submit Post
    • Log In
  • About
  • Contact
Top Posts
ജാക്ക് ദ റിപ്പർ (Jack The Ripper-Serial Killer)
അലക്സാൻഡറുടെ ശവകുടീരം -ഒരു ദുരൂഹത.
നിക്കോള ടെസ്ല (Nikola Tesla- 10 July 1856 –...
റൂട്ട് കനാൽ എന്ന “ആഡംബര” ചികിത്സ!
മഴ പെയ്യാതെ വെള്ളപ്പൊക്കമുണ്ടാകുമായിരുന്ന ഈജിപ്ത്
സ്പിതിയിലെ മമ്മി ( Spiti Mummy)- ഇന്ത്യയിൽ കണ്ടെത്തപ്പെട്ട ഒരേ...
അലക്സാൻഡറുടെ അനന്തരാവകാശികൾ – ഒരു ദുരന്ത ചരിത്രം
Stéphane Breitwieser – കലയെ സ്നേഹിച്ച കാട്ടുകള്ളൻ
വിക്രാന്തും വിശാലും — നമ്മുടെ ഭാവി വിമാനവാഹിനികൾ
നിക്കോള ടെസ്‌ല:- ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി

Palathully

  • Authors
    • ഋഷിദാസ്
    • രവീന്ദ്രൻ വയനാട്
    • വീണാ കൃഷ്ണൻ
    • സിജി കുന്നുംപുറം
    • വിനോജ് അപ്പുക്കുട്ടൻ
    • ശ്രേയസ് കൃഷ്‌ണകുമാർ
    • ഷിജു തോമസ്
    • ദീപു ജോർജ്
    • തോമസ് കെയൽ
    • ജൂലിയസ് മാനുവൽ
    • മറ്റുള്ളവർ
  • Categories
    • Animals
    • Science
    • History
    • Art
    • Crimes/Investigations
    • Economics & Law
    • Environment
    • Facts
    • Food Matters
    • Geography
    • Health
    • World of Internet
  • Members
    • Account
    • Submit Post
    • Log In
  • About
  • Contact
Animals

മനുഷ്യൻ ആദ്യമായി വന്യജീവികളോട് തോറ്റ യുദ്ധം

by രവീന്ദ്രൻ വയനാട് ജൂൺ 28, 2018
by രവീന്ദ്രൻ വയനാട് ജൂൺ 28, 2018 94 views
loading...

Emu – WAR – മനുഷ്യൻ ആദ്യമായി വന്യജീവികളോട് തോറ്റ യുദ്ധമായിരുന്നു – 1932-ൽ എമുവാർ എന്ന പേരിൽ പ്രശസ്തി ആർജിച്ച വന്യ ജീവിവേട്ടാ —
ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ യുദ്ധത്തിൽ നിന്ന് മടങ്ങി വന്ന പടയാളികൾ 1920 മുതൽആസ്ട്രേ ലിയയുടെ കാസിയൻ പ്രവശ്യയിൽ വളരെ നല്ല രീതിയിൽ കൃഷി ഇറക്കാൻ തുടങ്ങി മുഖ്യമായും ഗോതമ്പ് ആയിരുന്നു .കൃഷി ചെയ്തിരുന്നത് – പല ഇടങ്ങളും കൃഷിക്ക് യോജിച്ച സ്ഥലങ്ങൾ ആയിരുന്നില്ല’ – എന്നിരുന്നലും അവർ ഉത്പാദിപ്പിക്കുന്ന ഗോതമ്പിന് സബ്സിഡികളും മറ്റ് അനുകൂല്യങ്ങളും നല്ക്കാമെന്ന സർക്കാർ ഉറപ്പിൻമേല് പ്രത്യോശയോടെയാണ് കൃഷി ആരംഭിച്ചത് എന്നൽ 1932 ഒക്ടേബർ ആയതോടെ ഗേതമ്പിന്റെ വില കുറയുകയും കർഷകർ പ്രതിസന്ധിയിൽ ആവുകയrും ചെയ്തു – ഈ സമയത്ത് ആണ് 20000 ത്തോളം വരുന്ന എമ്മുക്കൾ’ കൂട്ടം കൃഷി ഇടങ്ങളിലെക്ക് ഇറങ്ങുകയും വ്യാപകമായ തോതിൽ വിളകൾ നശിപ്പിക്കാൻ തുടങ്ങുകയും ചെയ്യതു ‘പ്രജനനകാലത്ത് എമു പക്ഷികൾ ഉൾനാടൻ പ്രദേശത്ത് എത്തുക സർവ്വസാധരണ യാ യി രുന്നു
കർഷകർ മുയലുകൾ ഇറങ്ങ തെ ഇരിക്കാൻ വേണ്ടി തീർത്തിരുന്ന വേലി കെട്ടുകൾ തകർത്താണ് കൃഷി ഇടങ്ങളിലേക്ക് ഇവ ഇരചെത്തിയത്. ആദ്യമെല്ലാ ഇതിനെ കർഷകർ പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു പക്ഷേ പക്ഷികളുടെ എണ്ണം കൂടുകയും ശല്യം വ.ർദ്ധിക്കുകയും മാണ് പിന്നിട് ഉണ്ടായത് ഈ പ്രതിസന്ധി ഓസ്ട്രേ ലിയൻഭരണകൂടത്തിന്റെ ശ്രദ്ധയിൽ ലെത്തിക്കുകയും ചെയ്തു
കർഷകരെ സഹായിക്കമെന്ന് അന്നത്തെ പ്രതിരോധ വകുപ്പിന്റെ തലവൻ ആയsirജേർജ് പി യോഴ്സൻ വാഗ്ദാനം നല്കി എമുക്കളെ കൊന്നെടുക്കുന്നതിനായി മെഷിൻഗണുമായി സൈനികരെ അയക്കാംമെന്ന് ഏറ്റു പക്ഷെ ഒരു വ്യവസ്ഥയുണ്ടായിരുന്നു സൈനികർക്ക് ആവശ്യമായ ഭക്ഷണങ്ങളും മറ്റും കർഷകർ നല്കണം എന്നാതായിരുന്നു മേജർ ജി.വി.ഡബ്ലിയു മെറിഡി ത്തിന്റെനേതൃത്വത്തിൽ ഒന്നാ ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച മെഷീൻ ഗണുകൾ വഹിച്ചിരുന്ന രണ്ടു ട്രക്കുകളും അദ്ദേഹത്തിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നു
1932-ഓക്ടേബറിൽ 29-ന്എമുവിനെതിരായ യുദ്ധം ആരംഭിച്ചു – എന്നാൽ തുടക്കത്തിലെ _ പ്രതികൂല കാലവസ്ഥ കാരണം പദ്ധതികൾ പരാജയപ്പെടുകയാണ് ഉണ്ടായത് – കനത്ത മഴ കാരണം വും പക്ഷി കൂട്ടം ചിതറി കിടക്കുന്നതിനാലും കാര്യമായ രീതിയിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ആകെ വെടിവച്ചിടാൻ കഴിഞ്ഞത് വെറും നൂറ്റിയൻ മ്പത്ത് എ മുക്കളെ മാത്രം മാണ് – പട്ടാളക്കാർ വിചാരിച്ചതു പോലെ അത്ര എളുപ്പത്തിൽ ആയിരുന്നില്ല കാര്യങ്ങൾ പിന്നീട് സംഭവിച്ചത്
വെടിയുടെ ശബ്ദം കേൾക്കുമ്പോൾ തന്നെ വളരെ വേഗത്തിൽ ഓടി രക്ഷപ്പെടുന്ന എമു പക്ഷികൾ കൂട്ടമായി സഞ്ചരിക്കത്തെ ചെറിയ ചെറിയ ഗ്രൂപ്പുകൾ ആയി ആണ് പിന്നീട് സഞ്ചരിച്ചത് ‘— ”ഒരോ ഗ്രൂപ്പിനും ഒരു തലവൻ എന്ന രീതിയിൽ കർഷകരുടെ യോപട്ടാളക്കരുടെ യോ നിഴൽ കണ്ടാൽ തന്നെ വിദ്ധഗ് ത മാ യി ഒഴിഞ്ഞു മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് – ആദ്യ പരിശ്രമം പരാജയപെട്ടപ്പോൾ – രണ്ടു ദിവസം നിർത്തിവച്ചു എമുവേട്ട – രണ്ട് ദിവസം കഴിഞ്ഞ് നവംബർ നാലാം തിയ്യതി കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് മേരി ഡിമി അണക്കെട്ടിന്റെ അടുത്ത് ഒരു കൂട്ടംഎ മു പക്ഷി ക ൾ വെള്ളം കുടിക്കാൻ എത്തുന്ന വിവ വരണത്തിന്റെ അടിസ്ഥനത്തിൽ സൈന്യം ഇരച്ചെത്തു ക യും വെടിവെപ്പ് ആരംഭിക്കുകയും ചെയ്തു – പക്ഷെ50 പതിൽ താഴെ ഏമുക്കളെ മാത്രമേ വകവരുത്തു വാൻ സാധിച്ചുള്ളു ഇത്രതോളം ആയപ്പോൾ സൈന്യം പല വിഭാഗങ്ങൾ ആയി തിരിയുകയും എമുവിനായി തിരച്ചിൽ നടത്തുകയും ചെയ്തു -വ്യക്തമായി ഒരു സ്ഥലത്ത് നിലയുറപ്പിച്ചല്ല എമ്മുക്കൾ സഞ്ചരിച്ചിരുന്നത് അവർ സൈനിക വ്യു ഹത്തെ വിദ്ധഗ് ത മാ യി കബളിപ്പിച്ചു കെണ്ടിരുന്നു സൈന്യം വെടിവെയ്ക്കുമ്പോൾ തോക്കിന്റെ പരിതിയി ക്ക് അപ്പുറം സഞ്ചരിക്കാൻ എമ്മുകൾക്ക് കഴിഞ്ഞിരുന്നു എട്ടു ദിവസം കൊണ്ട് ആകെ 500 എമുകളെ മാത്രമേ സൈന്യത്തിന് വക വരുത്തുവാൻ കഴിഞ്ഞെള്ളൂ’ ഗത്യന്തരമില്ലാത്തെ പിയോ ഴ്സൻ തന്റെ സൈന്യത്തെ തിരകെ വിളിക്കുവാൻ തയ്യാറായി ‘സൈന്യത്തിന്റെ പിൻമാറ്റം ഉണ്ടായപ്പോൾ തന്നെ എമുകൾ കൃഷിയിടത്തിലെക്ക് വ്യപക നാശനഷ്ടങ്ങൾ വരുത്തുവാനും തുടങ്ങി’വേസ്റ്റേൺ ഓസ്ട്രേ ലിയയുടെ തലവൻ ആയിരുന്ന ജയിംസ് മിച്ചലിന്റെ കടുത്ത എതിർപ്പിന്നെ തുടർന്ന് നവംബർ 13-ന് വിണ്ടും എ മുവേട്ട ആരംഭിക്കാൻ സൈന്യം നിർബന്ധിതമായി- അപ്പോഴെക്കും സൈനിക നീ ക്കത്തിന് തടസമായിരുന്ന മഴ മാറിയിരുന്നു ആദ്യത്തെ ആഴ്ചയിൽ കുറച്ചു പുരോഗതിയുണ്ടായിരുന്നു എകദേശം 100 പക്ഷികളെ വരെ കൊല്ലാൻ സാധിച്ചിരുന്നു ഡിസംബർ :10 ആയപ്പോഴെയ്ക്കും സൈനികരെ മുഴുവൻ പിൻവലിക്കാൻ നിർബന്ധിതമായി കാരണം 9860 ബുള്ളറ്റുകൾ ചിലവഴിക്കുമ്പോൾ കെല്ല’പ്പെടുന്നത്- വെറും -960 പക്ഷികൾ മാത്രമായിരുന്നു അതായത് ഒരു പക്ഷിയെ വക വരുത്തുവാൻ_ 10 ബുള്ളറ്റ് എന്ന തോതിൽ — എന്നിരുന്നാലും അനേകം എ മുകളെ മുറിവേല്പിക്കാൻ കഴിഞ്ഞു എന്ന് അവകാശപ്പെട്ടുകൊണ്ട്സൈനിക നീക്കം നിർത്തുവച്ചു ———– 1945-1960 ഇടയിൽ നടന്ന എമുവേട്ടയിൽ എകദ്ദേശം 284 .700 എ മുകൾക്കെല്ലപെട്ടതായി കണക്കുകൾഉണ്ട് എന്നാരുന്നലും ഓട്രേ ലിയയിൽ എമു വിന്റെ എണ്ണത്തിൽ കാര്യമായ കുറവ് ഇല്ലതെ ഇന്നും തുടരുന്നു
https://en.m.wikipedia.org/wiki/Emu_War

ശ്രദ്ധിക്കുക : പകർപ്പവകാശം ലേഖകനുള്ളതാണ് .
4
FacebookWhatsappTelegramEmail
രവീന്ദ്രൻ വയനാട്
രവീന്ദ്രൻ വയനാട്

The more that you read, the more things you will know. The more that you learn, the more places you’ll go. —Dr. Seuss

Members

Username or Email Address

Lost your password?

Please enter your username or email address. You will receive a link to create a new password via email

Login

Mysteries

അജ്ഞാതരായ ദൈവങ്ങൾ

നവം 2, 2017

ഈ മലയുടെ ഉള്ളില്‍ ഒരുപിരമിഡ് ഉണ്ട് !! ??

ജനു 9, 2018

സിസിഫസ് പുരാണം – ഒരു ഗ്രീക്ക് കഥ

ഫെബ്രു 14, 2018

സരസ്വതി നദി — മറഞ്ഞുപോയ മഹാനദി

മേയ് 20, 2018

Zombie- നടക്കുന്ന മരണം !

ഡിസം 28, 2017

History Viral

  • 1

    അലക്സാൻഡറുടെ ശവകുടീരം -ഒരു ദുരൂഹത.

    സെപ്റ്റംബർ 16, 2018
  • 2

    നിക്കോള ടെസ്ല (Nikola Tesla- 10 July 1856 – 7 January 1943)- അവഗണിക്കപ്പെട്ട മഹാരാധൻ

    ജനുവരി 13, 2019
  • 3

    സ്പിതിയിലെ മമ്മി ( Spiti Mummy)- ഇന്ത്യയിൽ കണ്ടെത്തപ്പെട്ട ഒരേ ഒരു മമ്മി .

    ഒക്ടോബർ 13, 2018
  • 4

    അലക്സാൻഡറുടെ അനന്തരാവകാശികൾ – ഒരു ദുരന്ത ചരിത്രം

    ജനുവരി 27, 2019
  • 5

    പോംപിയിലെ ”ലക്ഷ്മി ”

    ഫെബ്രുവരി 9, 2019

Contact

  •  

@2019 - palathully.com. All Right Reserved.


Back To Top

Read alsox

24 മണിക്കൂറിൽ 22 മണിക്കൂർ ഉറങ്ങുന്നവരും,2 മണിക്കൂർ...

തേനീച്ചയുടെ തട്ടിപ്പ്

Helpline Numbers

ഈ സൈറ്റിന് ഒരു ആൻഡ്രോയിഡ് ആപ്പ് കൂടെയുണ്ട് !

INSTALL