വൃത്തം പഠിക്കാൻ ഗണങ്ങൾ (ഗുരു ലഘു ) ബൈനറി ക്രമത്തിൽ: നൗ സാ ജയ ഭാരതമ് ( ഇപ്പോൾ അവൾ, ജയയുടെ പേരു് ഭാരതം എന്നാണു്)
000 (സർവ്വലഘു) ന-ഗണം
001 (അന്ത്യഗുരു) സ-ഗണം
010 (മദ്ധ്യഗുരു) ജ-ഗണം
011 (ആദ്യലഘു) യ-ഗണം
100 (ആദ്യഗുരു) -ഭ-ഗണം
101 മദ്ധ്യലഘു -രഗണം
110 അന്ത്യലഘു – തഗണം
111 സർവ്വഗുരു – മഗണം
Viswa Prabha ഇനി ഞാൻ സ്വയം കണ്ടുപിടിച്ച ചില കൊച്ച് ഓർമ്മസൂത്രങ്ങൾക്കു് ചില ഉദാഹരണങ്ങൾ പറയാം:1. റോമൻ സംഖ്യകൾ: IXCM VLD…
Posted by Abijith Ka on Monday, September 22, 2014