പ്രകൃതിയുടെ മുൻപിൽ മനുഷ്യൻ പലപ്പോഴും വളരെ നിസാരനാവും അവിടെ അവിന്റെ ഒരു ബുദ്ധിശകതിയും അവന്റെ അസുത്രണവും ഒന്നും അവനെ സഹായിക്കുകയോ രക്ഷിക്കുകയോ ഇല്ല .ഈ മോസ്റ്റ് മോര്‍ടെന്‍ യുഗത്തിലും കനത്ത മഴ പെയ്താലോ ഭുമി ഒന്ന് കുലിങ്ങിയാലോ മനുഷ്യന്‍ വിറങ്ങലിച്ചു നില്‍ക്കാനെ കഴിയു . അത് അന്നും ഇന്നും എന്നും ഒരേ പോലെയാണ് അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് Pompeii എന്നാ നഗരം ഒറ്റ ദിവസം കൊണ്ട് ഇല്ലാതെ അയ ഈ പട്ടണത്തെ 1 ഓ 2 ഓ വര്‍ഷമോ 1 ഓ 2 ഓ നുട്ടണ്ടോ ഒന്നും അല്ല പ്രകൃതി അതിനെ ഒളിപ്പിച്ചു വെച്ചത് 1700 വർഷമാണ് പ്രകൃതി അതിനെ ഒളിപിച്ചു വെച്ചത് അതാണ് Pompeii യുടെ ചരിത്രം
ഇന്നത്തെ ഇറ്റലിയിലെ ദക്ഷിണ ദിക്കിലുള്ള പുരാതന നഗരമായ nepel സിൽ നിന്നും 22 കിലോമിറ്റർ ദുരത്തിൽ ടൈരെനിഉം കടല്‍ തീരത്തേ പുരാതനമായ തുറമുഖ നഗരമായ Pompeii ഒരു റോമൻ കോളനിയായിരുന്നു ഒരുവശത്ത് ടൈരെനി കടലും മറുവശത്ത് വെസുവിയ അഗ്നി പർവ്വതത്തിന്റെ ഇടിയാൽ നിലനിന്നിരുന്ന ഈ നഗരം ഉയർന്ന പ്രദേശത്ത് ആയിരുന്നത് കൊണ്ട് തന്നെ അഗ്നി പർവ്വതം പൊട്ടിത്തെറിക്കുമ്പോള്‍ ഉള്ള ലവ പ്രവാഹം അവിടെക്ക് എത്തില്ലായിരുന്നു അത്ര അസുത്രിതമയാണ് ഈ നഗരം രൂപകല്പന ചെയ്തത് അങനെ ഒരു സൈഡിൽ കടലും മറ്റേ സൈഡിൽ വെസുവിയ അഗ്നി പർവ്വതത്തിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ഈ വിടുത്തെ ജനങ്ങളുടെ അന്തകനയതും ഇതേ അഗ്നി പർവ്വതമാണ് AD 79 August 24 ഏകദേശം ഉച്ചക്ക് 1 മണിക്ക് സഹാരതാണ്ടാവമാടിയ വെസുവിയ അഗ്നി പർവ്വതം അന്ന് ലവയോടൊപ്പം പുറത്തേക്കു വിട്ട വിഷവാതകവും ചാരവും വന്നു pompeii എന്നാ സുരഷിത പട്ടണത്തെ നിശേഷം മുടി വിഷവാതകം ശ്വസിച്ച മനുഷ്യനും വളർത്തു മൃഗങ്ങളും അടക്കം സകല ജീവജാലങ്ങളും നിമിഴങ്ങൾക്കകം പിടഞ്ഞു മരിച്ചു ഒപ്പം പുറത്തു വന്ന ടണ്‍ കണക്കിന് വരുന്ന ചാരവും വന്നു മുടിയപ്പോഴെക്കും അതിന്റെ നാശം പുർണമായി ആ സമയത്ത് അവിടെ ഏതാണ്ട് 20,000 ജനങ്ങൾ ഉണ്ടായിരുന്നു എന്നാണ് കണക്കകിരുന്നത് അതിൽ 8000 പേർ അടിമകൾ ആയിരുന്നു ഇ അടിമൾക്കും ഉണ്ടായിരുന്നു പ്രത്യേകത അവരുടെ യജമാനന്മാരെക്കളും വിദ്യാഭ്യാസം അവർക്കായിരുന്നു .അവരുടെ വ്യാപാരങ്ങൾ നിയത്രിച്ചിരുന്നതും കുട്ടികളെ പഠിപ്പിച്ചിരുനതും ആ അടിമകൾ ആയിരുന്നു സമ്പന്നൻ മാർക്ക് വൈദ്യന്മാരായ അടിമകൾ വരെ ഉണ്ടായിരുന്നു 1748l Spanish എഞ്ചിനീയ ആയ Rocque Joaquin de Alcubierre നേതൃത്വത്തിൽ ഒരു കുട്ടം ഗവേഷകർ ഈ പട്ടണത്തെ കണ്ടെടുത്തപ്പോൾ 25 മിറ്റർ കനതിലയിരുന്നു Pompeii യുടെ മുകളിൽ വന്നു ചാരം മുടയത് യുനെസ്കോ ലോക പൈത്രിക സ്ഥാനങ്ങളിൽ പെടുതിടുള്ള ഈ നഗരം ഒരു കുന്നിനെ ചുറ്റിയുള്ള ഒരു കൊട്ടക്കുളിലാണ് നിന്നിരുന്നത്
ക്രിസ്തുവിനും 500 വർഷം മുൻപ് കുറേക്കാലം ഗ്രീസിന്റെ കോളനിയായിരുന്നു എന്നാണ് കരുത പെടുന്ന ഈ നഗരം ഈ നഗരത്തിനു ഗ്രീക്ക് സംസ്കാരവുമായി നല്ല ബന്തമുണ്ട് നഗരത്തിൽ നിന്നും ജുപിടർ ഹെർകുലിസ് അപ്പോളോ തുടങ്ങിയ വരുടെ ക്ഷേത്രങ്ങളുടെ അവശിഷ്ടം ഇവിടെ കണ്ടെത്തിരുന്നു പിന്നിട് ആണ് റോമിന്റെ അധിനതയിൽയായത് 21 നുറ്റാണ്ടിലെ ലോകത്തെ ഏതു വലിയ നഗരങ്ങളിൽ ഉള്ളതിനെക്കളും അടിസ്ഥാന സൗകര്യങ്ങളുമായി നിർമിച്ച ഒരു നഗരമായിരുന്നു pombeii .ചെത്തി മിനുക്കിയ ലവ കല്ലുകൾ പാകിയ റോഡുകൾ കൽനടകാർക്ക് നടക്കാൻ 2 സൈഡിലും ഉയർത്തി കെട്ടിയ നടപതകൾ നടപതകൽക്കടിയിൽ കുടി ട്രൈനെജിനും ശുദ്ധജല വിതരണത്തിനുള്ള പ്രത്യേകം കുഴലുകൾ റോഡിനു ഇരുവസതമായി വലിയ കെട്ടിടങ്ങൾ ഇപ്പോൾ അവിടെ കണ്ടെത്താ കെട്ടിടങ്ങൾ ഒക്കെയും BC 7-നുട്ടണ്ടിൽ നിർമിച്ചുവയാണെന്ന് ഗവേഷകരുടെ കണ്ടെത്തൽ 2000 വർഷം മുൻപത്തെ കെട്ടിട നിര്‍മ്മിതി പുതിയകാലത്തെ വെല്ലുന്നതായിരുന്നു മികച്ച രൂപ കൽപ്പനയും സാങ്കേതികമികവും ഓരോ കെട്ടിടങ്ങളുടെ നിര്‍മ്മിതികളിലും കാണാം ലവ കല്ലുകളും ചുടു കട്ടകളും കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ 1700 വർഷങ്ങളോളംചാരം മുടി കിടന്നത് കൊണ്ടുതന്നെ ഭിത്തികൾക്കൊന്നും കാര്യമായ കേടുപാടുകൾ പറ്റിരുനില്ല എന്നാൽ തടികൊണ്ട് നിർമ്മിച്ച മേൽകുരകൾ എല്ലാം നശിച്ചു പോയിരുന്നു കടുത്ത ദൈവ വിശ്വാസികളായ ഇവരുടെ ഓരോ ഭവനങ്ങളിൽ പ്രത്യേക ശ്രികൊവിലുകൾ ഉണ്ടായിരുനു ഇവിടെ കണ്ടെടുത്ത ഏറ്റവും വലിയ സ്വകാരയ വസതിയുടെ വലുപ്പം 3000 sq മീറ്റർ ആണ് അപ്പോൾത്തന്നെ അവിടുത്തെ കെട്ടിടങ്ങളുടെ വലുപ്പം ആലോചിക്കുക അവിടെ ഉള്ള 80% കെട്ടിടങ്ങളും ഗവേഷകർ കണ്ടെതിടുണ്ട്
വലിയ മർക്കറ്റുകളായിരുന്നു Pompeii യിൽ ഉണ്ടായിരുനത് അതിൽ പോലും വക്തമായ ആസുത്രണം ഉണ്ടായിരുന്നു ഓരോ കാര്യത്തിനും പ്രത്യേകം പ്രത്യേകം തെരുവുകൾ ഉണ്ടായിരുന്നു വസ്ത്രങ്ങള്‍ വാങ്ങാൻ പ്രത്യേക തെരുവ് വസ്‌ത്രങ്ങൾ അലക്കാൻ പ്രത്യേകതെരുവ് വസ്‌ത്രങ്ങൾ ചായം മുക്കാൻ പ്രത്യേക തെരുവ് ഭക്ഷണ ശാലകൾക്കായി പ്രത്യേക തെരുവ് പഴങ്ങൾക്കും പച്ചകറികൾക്കയും പ്രത്യേക തെരുവ് മത്സ്യത്തിനും മാംസത്തിനും പ്രത്യേക തെരുവുകൾ മണി എക്സ്ചഞ്ചുകൾ ബാങ്കുകൾ മനുഷ്യന്റെ ലൈങ്കിക ദാഹം ( വേശ്യ ലയങ്ങള്‍ ) തീർക്കാൻ വേണ്ടിയും പ്രത്യേക തെരുവുകൾ ഉണ്ടായിരുന്നു അവിടെ ഒരു തെരിവിലുള്ള കെട്ടിടങ്ങളുടെ ചുമരിൽ എല്ലാം എരോടിക് ചിത്രങ്ങൾ ഉണ്ടയോരുന്നു അങനെ ആണ് ഇത് വേശ്യ തെരുവണെന്ന നിഗമനത്തിൽ എത്തിയത് ഇന്നത്തെ ഒരു അത്യധുനികമായ നഗരത്തിൽ ഉള്ള എല്ലാ സൗകര്യങ്ങളും ഈ നഗരത്തിലും ഉണ്ടായിരുന്നു ആശുപത്രികൾ സ്കുളുകൾ ജയിലുകൾ ഓരോ വിടുകളിലും വെള്ളം എത്തിച്ചു കൊടുക്കുവാനുള്ള വാട്ടർ ലൈനുകൾ (ഈ യുഗത്തിലും നമ്മുക്ക് കഴിയാത്തത് ആണ് എന്ന് ഓര്‍ക്കുക ) എന്നിവ എല്ലാം ഇ നഗരത്തിൽ ഉണ്ടായിരുന്നു ഏതുസമയവും ധാരാളം ജലം ലഭിച്ചിരുന്ന ഈ നഗരത്തിൽ 42 പൊതു ടാപുകൾ കണ്ടെതിടുണ്ട് അടിമകളെയും മൃങ്ങളെയും ഉപയോഗിച്ച് ധാന്യങ്ങൾ പോടിക്കുവനുള്ള വലിയ ചക്കുകൾ ഇവിടെ ഉണ്ടായിരുന്നു
. ജനാധിപത്യ മുല്യങ്ങൾ ഉയർത്തി പിടിച്ചിരുന്ന Pompeii നഗരത്തിൽ സ്ത്രികള്‍ക്കും പുരുഷൻ മാർക്കും സ്വത്തുക്കൾ സമ്പാദിക്കുവാനുള്ള അവകാശം ഉണ്ടായിരുന്നു pompeii ജനങ്ങൾ കടുത്ത ദൈവ വിശ്വാസികൾ ആയതു കൊണ്ട് തന്നെ പുരോഹിതൻമാർക്ക് ഭരണത്തിൽ വല്യസ്വാധീനം ഉണ്ടായിരുന്നു റോമിന്റെ കോളനി ആയതുകൊണ്ട് തന്നെ റോമാക്കാർക്ക് അടിമകളെ കൈവശം വെയ്ക്കുന്നതിന് നിയന്ത്രണം ഇല്ലായിരുന്നു കൃത്യമായ നിയമ വാഴ്ച്ച ഉണ്ടായിരുന്ന ഇവിടെ കഠിനമായ ശിക്ഷരിതിയായിരുന്നു ഇവിടെ ഉണ്ടായിരുന്നത് ജീവനോടെ കത്തിക്കുക മൃഗങ്ങള്‍ക്കൊപം ധ്യാനം പൊടിപ്പിക്കുക എന്നിവയായിരുന്നു മിക്കവറുമുള്ള ശിക്ഷ .സർക്കാരിന്റെ നടപ്പാക്കുന്ന എല്ലാ പദ്തികൾക്കും എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയിരുന്നു നടപ്പാക്കാൻ പോകുന്ന എല്ലാ പദതികളെ കുറിച്ചും ആദ്യം പൊതു സ്ഥലത്ത് എഴുതി വെച്ച് പൊതു ജനത്തിന്റെ അഭിപ്രായം തെടിരുന്നു ഒരു തുറമുഖ നഗരമയ്തുകൊണ്ട് തന്നെ കുടുതലും കടൽ വഴിയുള്ള വ്യപാരമായിരുന്നു മുഖ്യ വരുമാമാർഗം . ഇജിപ്ട്ടിന്റെയും ഗ്രീസിന്റെയും നാണയങ്ങൾ ഇവിടെ നിന്നും ധാരാളം കണ്ടെടുതതുകൊണ്ട് തന്നെ മുഖ്യമായും വ്യാപാരം ഇവരുമായിട്ടനെന്നു കണക്കാകുന്നു പുറത്തുനിന്നു വരുന്ന കച്ചവടകാർക്ക് ഇവിടെ ദീര്‍ഘകകാലം തമസിക്കനമെങ്കിൽ ഇവിടുത്തെ പ്രഭു കുടുംബത്തിന്റെ സ്പൊര്‍സർഷിപ്പ് ആവിശമായിരുന്നു .
പൊതു ജനങ്ങളുടെ വിനോദതിവേണ്ടി ധാരാളം കല കായികമൽസരങ്ങൾ ഇവിടെ നടന്നിരുന്നു . നാടകങ്ങൾ മുതൽ മല്ല യുദ്ധങ്ങൾ വരെ നടന്ന ഒരു അൽഫി തിയേറ്റർ ഉണ്ടിവിടെയുണ്ട് അർത്ഥവൃത്താകൃതിയിൽ നിർമ്മിച്ച ഈ തിയേറ്റർ BC 80 നിര്‍മ്മിച്ചു എന്ന് കരുതുന്ന ഈ തിയേറ്റർ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന തിയേറ്ററുകളിൽ ഒന്നായാണ് കണക്കകുന്നത് റോമിലെ പോലെ ഗ്ലാടിയെട്ടര്‍മ്മാർ തമ്മിലുള്ള അംഗങ്ങളും ഇവിടെ നടന്നിരുന്നു ഇവിടെ നിന്നും പരിശിലനം നേടുന്ന ഗ്ലാടിയെട്ടര്‍മാരാണ് അരിനയിൽ എട്ടുമുട്ടിരുന്നത് Ad 62 ന് ശേഷമാണ് ഇത് ഗ്ലാടിയെട്ടര്‍മ്മാരുടെ പരിശിലന കേന്ദ്രമായത് അതിനു മുൻപ് ഇവിടെ പൊതുജനങ്ങൾക്കു കായിക പരിശിലനത്തിനും വ്യായാമത്തിനുമുല്ല ഒരു കേന്ദ്രമായിരുന്നു മൈദാനതിനു ചുറ്റുമുള്ള കെട്ടിടങ്ങളിലയിരുന്നു ഗ്ലാടിയെട്ടർമാരെ താമസിപ്പിച്ചിരുന്നത് ഇവിടെ നിന്നും യോദ്ധാക്കളുടെ ഹെൽമറ്റുകൾ പടച്ചട്ടകൾ വാളുകൾ എന്നിവയൊക്കെ ഈ കെട്ടിടങ്ങൾകുള്ളിൽ നിന്നും കണ്ടതിരുന്നു ഇതിൽ നിന്നാണ് ഇത് ഗ്ലാടിയെട്ടർമാരുടെ തമസ്ഥലമാണെന്ന് മനസിലാക്കിയത് ഇപ്പോൾ ഇവിടെ ഒരു വര്‍ഷം 25 ലക്ഷത്തോളം വിന്ദൊദ സഞ്ചാരികൾ ഇവടെ സന്നർശിക്കുന്ന കേന്ദ്രമാണ് ഇവിടെ