ഗുഹകൾ എന്നും മനുഷ്യനെ വിസ്മയിപ്പിക്കുന്ന ഒന്നാണ് – പ്രകൃതി വ്യത്യസ്ഥമായ രീതിയിൽ നിർമ്മാണങ്ങൾ നടത്തുന്ന വിവിധ ഘടനയോടു കൂടിയതുമായ വാസസ്ഥലങ്ങൾ തന്നെയാണ് ഇവ ഒരു കാലത്ത് മനുഷ്യനും മറ്റു ഇതര ജീവികൾക്കും അഭയസ്ഥാനം എന്നു പറയാവുന്ന ഇടങ്ങൾ …. ഇത്തരം പ്രകൃതി നിർമ്മിതിയിൽഏറെ പ്രത്യേകതകൾ ഉള്ളതാണെങ്കിൽ അത്ഭുതത്തോടെ മാത്രമേ നോക്കി കാണാൻ കഴിയുകയുള്ളു ഇത്തരം ഗുഹകളിൽ ഒന്നാണ് ബൾഗേറിയായിലെ ദേവേതകി ഗ്രാമത്തിൽ നിന്നും എകദേശം 2 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ദേവ തഷ്ക
ഗുഹ -( deve tash Khacave) മനുഷ്യചരിത്രത്തിന്റെ ചിഹ്നമായിട്ടാണ് കണക്കാക്കുന്നത്
ആയിരകണക്കിന് വർഷങ്ങൾക്ക് മുൻ മ്പ് രൂപപ്പെട്ടതാണ് എന്നു കരുതപ്പെടുന്ന ഈ ഗുഹ സമുച്ചയം പ്രകൃതി പാറയിൽ കെ ത്തി എടുത്തതുപോലെ തുറന്ന ഏഴു ദ്വാരങ്ങൾ ങ്ങളെടുകൂടിയാണ് നിർമ്മിതമായിരിക്കുന്നത്
മറ്റ് ഗുഹകളിൽ നിന്ന് വ്യത്യസ്തമായി-പച്ച നിറത്തോടു ക്കുടി തന്നെ കുറ്റിചെടികളും മറ്റു ധാരളമായി ഇവിടെ കാണാപ്പെടുന്നു
1887-ൽ ബ്രിട്ടിഷുകരാനായ ജെ. ബേക്കർ അദ്ദേഹത്തിന്റെ ലേഖനത്തിൽ ഈ ഗുഹയെ പറ്റി പരാമശിച്ചിട്ടുണ്ട് – 1921-ൽ ബൾഗോറിയൻ ശാസ്ത്രജ്ഞൻ ആയsir ഡെ ബറ്റാഷ് ക യാ ണ് ഈ ഗുഹയെ പറ്റി പുറം ലോകത്തെ അറിയിച്ചത് – യുറോ പിലെ തന്നെ ഏറ്റവും വലിയ ഗുഹകളിൽ ഒന്നാണ് ഇത് 1500 മീറ്റർ നീളവും 50 മീറ്റർ വീതിയോടു ക്കുട്ടിയതും മായ ഗുഹയിൽ – ഇതിന്റെ പ്രവേശന കവാടത്തിന്റെ ഉയരം തന്നെ 35 മീറ്റർ വരും – 2400 ചതുരശ്ര അടിയോടു കൂടിയ – ഉൾഭാഗം തന്നെയുണ്ട് ഈ ഗുഹയ്ക്ക് അവിടെ നിന്നു രണ്ടു ഭാഗമായി ഒരു കിലോമീറ്റർ നീളത്തിൽ ഗുഹ വ്യപിച്ചു കിടക്കുന്നു
1950-കളിൽ നിരവധി ചരിത്ര ഗവേഷണങ്ങൾ ഇവിടെ നടക്കുകയുണ്ടായി 70.000 വർഷങ്ങൾക്ക് മുൻ മ്പ് തന്നെ ഇവിടെ മനുഷ്യ സാന്നിധ്യം ഉണ്ടായതായി പഠനങ്ങൾ തെളിയിക്കുന്നു. ആദ്യ ശിലയുഗത്തിന്റെ മദ്ധ്യ ഘട്ടത്തിൽ – നിയോലത്തിക്ക് കാലഘട്ടം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നു തെളിയിക്കുന്ന രേഖകൾ ലഭ്യമായി ട്ടുണ്ട് – നിരവധി ജീവജാലങ്ങളുടെ വാസസ്ഥലമായ ദേവതാഷ് ക ഗുഹയിൽ -30000 നായിരതോളം വവ്വാലുകൾ കൂടാതെ പാമ്പുകൾ.തവളകൾ. ആമകൾ വിവിധ ഇന്നത്തിൽപ്പെട്ട പക്ഷികൾ: മറ്റ് ചെറുജീവികൾ എന്നിവയും ധാരാളമായി കാണപ്പെടുന്നു —– ‘ പുരോഗമന മനുഷ്യന്റെ കടന്നുകയറ്റം ഈ ഗുഹയിൽ നിന്ന് വവ്വലുകൾ പൂർണ്ണമായും ഒഴിഞ്ഞു പോയ സംഭവവും ഉണ്ടായിട്ടുണ്ട് 1912-ൽ ഈ ഗുഹയിൽ നടന്ന സിനിമ ചിത്രികരണവേളയിൽ ആയിരുന്നു ഇത്. ഈ സംഭവത്തോടെ ബൾഗേറിയൻ സർക്കർ ഇത്തരം കാര്യങ്ങൾക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ് ഇപ്പോൾ – ഇവിടെ തന്നെ ഒരു ഭൂഗർ നദിയുടെ സാന്നിധ്യവും ഉണ്ട് ഇതി ഒഴുകി ദേവേതകി ഗ്രാമത്തിന്റെ സമീപത്തുക്കുടി ഒഴുകുന്ന ഒസാം നദിയിൽ എത്തുന്നു – ബൾഗേറിയയിലെദേശീയ അന്തർദേശീയ പ്രധാന്യമുള്ള – സ്ഥലങ്ങളിൽ പ്രഥമസ്ഥാനം കൂടിയുണ്ട് ദേവതാഷ് ക ഗുഹക്ക്https://www.ancient-origins.net/ancient-places-europe/devetashka-bulgarian-cave-70000-years-human-habitation-001870
http://googleweblight.com/i?u=http://stunningplaces.net/devetashka-cave-in-bulgaria/&hl=en-IN
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.