ഒരാനയുടെ ഹൃദയത്തിന് ശരാശരി 12 kg ന് മുകളിൽ ഭാരം കാണും. 6000 kg ഭാരമുള്ള ആനയ്ക്ക് പരമാവധി 25 കിലോഗ്രാം ഭാരമുള്ള ഹൃദയമാണെന്നിരിക്കെ , 800 കിലോഗ്രാമോളം ഭാരമുള്ള ജിറാഫിന്റെ ഹൃദയത്തിന് മാത്രം ഏകദേശം 11 കിലോഗ്രാം ഭാരം കാണും.ഹൃദയത്തിൽ നിന്നും തലച്ചോറ് വരെ രക്തം പമ്പ് ചെയ്ത് എത്തിക്കണമെങ്കിൽ ഇത്രയും വലിയ ഹൃദയം ആവശ്യമാണ്.ജിറാഫിന്റെ കഴുത്തിന് തന്നെയുണ്ട് ഒന്നേമുക്കാൽ മീറ്ററോളം നീളം.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.