ഇതയ് പുഡാം —- Itaipu Damബ്രസീലും പരാഗ്വേയും തമ്മിൽ അതിർത്തി പങ്കിടുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏഴാം മത്തെ നദിയായ പാരന നദിയിലെ ജലവൈദ്യുത ഡാം ആണ് ലോകത്തിലെ ഏറ്റവും വലിയ വൈദ്യതി ഉൽപാദന കേന്ദ്രമാണ് ഇതയ് പുഡാം ഇതു നിർമ്മിച്ചിരിക്കുന്നത് തന്നെ രണ്ടു രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് – 2016-ൽ ലോകത്തിലെ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചു എന്ന ലോക റിക്കാർഡ് സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു 103.098.366 മെഗവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്ന് ഉത്പാദിപ്പിച്ചത് 1960 – കളിൽ തന്നെ ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ സുദീർഘമായ ചർച്ചയുടെ ഫലമായി ആണ് ഇത്തരത്തിൽ ഒരു ഡാം നിർമ്മിച്ചാൽ ‘രാജ്യത്തെ ഊർജ്ജ പ്രതിസന്ധിക്ക് ഒരു പരിഹാരം എന്ന നിലയിൽ ആണ് ഈ ഡാം രൂപികരിക്കുന്നതിന് സാഹചര്യം ഒരുക്കിയത് – പക്ഷെ പ്രധാന തടസവു മറ്റും അയൽ രാജ്യമായ അർജൻ ന്റീനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു പരാനനദിയിൽ വെള്ളം സംഭരിച്ചാൽ തന്നെ അത് ഭാവിയിൽ അർജൻ ന്റീന പ്രദേശങ്ങൾക്ക് ഭീഷണി ആയിരിക്കും മെന്ന വാദഗതിയാണ് അവർ ഉന്നയിച്ചത് – ചർച്ചകളിൽ ആരാജ്യത്തെ കൂടി ഉൾപ്പെടുത്തി കെണ്ട് ‘അവരുടെ ആശങ്കകൾ അകറ്റുകയും അക്കാലത്ത് ലഭിക്കാവുന്ന ഏറ്റവും മികച്ച സങ്കോതികവിദ്യ ഉപയോഗിച്ച് തന്നെയായിരിക്കും ഡാം നിർമ്മാണം നടത്തുക എന്ന ഉറപ്പു നല്കുകയും ചെയ്തിരുന്നു 1966-ൽ ജൂലൈ 22-ന് ബ്രസീ ലെയും പരാഗ്വേയിലെയും ഗവൺമെന്റ് ഇതിനു വേണ്ടി ഒരു കരാർ ഒപ്പിടുകയും ചെയ്തിരുന്നു (iguacuract,-) ഇതിൽ അതിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയും ചെയ്തു 1971-ൽ ഇതിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു നദിയിൽഅണകെട്ടു നിർമ്മിക്കുന്നതിനു വേണ്ടി നദിയുടെ സ്വഭാവികമായ ഗതിയെ തടഞ്ഞു നിർത്തുന്നതിനു മറ്റുമായി മറ്റുമായി ടൺ കണക്കിന് മണ്ണും പാറയും നീക്കം ചെയ്യുകക്കൂടി ചെയ്തിട്ടുണ്ട് യന്ത്രസാമഗ്രികൾ അടക്കം 40000 ത്തോളം പേരുടെ കഠിന പരിശ്രമത്തിന്റെ ഫലമായി 1982-ൽ ഇതിന്റെ ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി 775 അടി ഉയരത്തിലും 4.8 മൈൽ നീളത്തിൽ ആയിരുന്നു ഈ കാലഘട്ടത്തിൽ തന്നെ ഇവിടെ കനത്ത മഴചെയ്യുകയും അണകെട്ടിന്റെ ജലത്തിന്റെ അളവ് 330 അടി വരെ ഉയരത്തിൽ എത്തുകയും ചെയ്തിരുന്നു – 1984-ൽ മെയ് മാസത്തിൽ ഇവിടെ നിന്ന് ആദ്യത്തെ ജനറേറ്റർ യൂണിറ്റിൽ നിന്ന് വൈദ്യതി വിതരണം ആരംഭിക്കുകയുണ്ടായി അതെ വർഷം തന്നെ രണ്ടാമത്തെ യൂണിറ്റും തുടങ്ങി 2009 ആയപ്പോഴെയ്ക്കും 18 വൈദ്യതി ഉത്പാദന യൂണിറ്റുകളായി തീർക്കുകയും ചെയ്തിട്ടുണ്ട് ഇതിനെ കൂടി 19.6 ബില്യൺ ഡോളർ ആണ് ചിലവാക്കിയത് – ബ്രിസിലിന്റെ ആഭ്യന്തര ഊർജ്ജത്തിന് ആവശ്യമായ 25 ശതമാനവും വും പരാഗ്വയുടെ 78 ശതമാനവും ഇവിടെ നിന്ന് ലഭിക്കുന്നു – ഇതയ് പുഹൈഡ്രേ ഇല ട്രിക്ക് പവർ പ്ലാന്റ് നിർമ്മിക്കാൻ തന്നെ ഉപയോഗിച്ചിരിക്കുന്ന ഇരുമ്പിന്റെയും ഉരുകിന്റെയും കണക്ക് പരിശേദ്ധിച്ചാൽ വ്യക്തമാക്കുന്നത് 380 ഈഫൽ ടവറുകൾ ഉണ്ടാക്കാൻ കഴിയും ഇത് ഉപയോഗിച്ച് തന്നെ ഇതിന് ഉപയോഗിച്ചിരിക്കുന്ന കോൺക്രീറ്റ് ഫ്രൻ സിനും ഇംഗ്ലിണ്ടിനും ഇടയ്ക്കുള്ള ചാനൽ ടണലിന് ഉപയോഗിച്ചതിന്റെ 15 ഇരട്ടിയാണ്
ആധുനി ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ലെന്നായാണ് ഇതയ് പുഡാം പരിഗണിക്കപ്പെടുന്നത് ‘അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എഞ്ചിനീയേഴ്സ് പ്രസിദ്ധീകരിച്ച ഒരു കുറുപ്പിൽ പറയുന്നത്
ഇതിപ്പോൾ വളർന്നു വരുന്ന അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് 162 രാജ്യങ്ങളിൽ നിന്ന് ആയി തന്നെ9 മില്യണിൽ കൂടുതൽ ആളുകൾ ഇവിടം
സന്ദർശിച്ചിട്ടുണ്ട്
https://www.thevintagenews.com/2017/12/01/itaipu-dam-p/[story-lines][story-lines] Dam
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.